ദുബായിലേക്ക് ഒരു ടൂറിസ്റ്റ് ആയി പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങോട്ടൊക്കെ പോകണം, എത്ര രൂപ ചിലവാകും അന്നൊക്കെ പരിചയപ്പെടുത്തുന്ന ഒരു complete travel guide video ആണിത്. ദുബായ് യാത്ര plan ചെയ്യുന്നവർക്ക് വളരെ ചുരുക്കത്തിൽ ഒരു Travel plan തയ്യാറാക്കാൻ…